വടകര: മണിയൂർ കുറുന്തോടിയിലെ കിഴക്കേടത്ത് താഴകുനി കല്യാണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മല്ലിക, സുമതി, ചന്ദ്രി. മരുമക്കൾ: അശോകൻ (ലോകനാർകാവ്), പരേതനായ നാരായണൻ. സഹോദരങ്ങൾ: കരുണാകരൻ, നാരായണി, ചാത്തു, രാജൻ, പരേതനായ ബാലൻ.