വടകര: മേമുണ്ട കാവിൽ റോഡിൽ അരീക്കൽ പത്മാവതി അമ്മ (73) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നമ്പ്യാർ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് പുത്തൂർ). മക്കൾ: സുരേഷ് കുമാർ (അധ്യാപകൻ മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ), രാജേഷ് കുമാർ (വിക്രം സാരാഭായ് സ്പെയ്സ് സെന്റർ, തിരുവനന്തപുരം). മരുമക്കൾ: നിഷ (കെ.എസ്.എഫ്.ഇ വടകര), ജിഷ (വൈക്കിലശ്ശേരി). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ കുഞ്ഞി നാരായണി അമ്മ, ദേവകി അമ്മ.