മാവൂർ: തെങ്ങിലക്കടവ് കോട്ടപറമ്പത്ത് വാസുദേവൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സരിത, ജയൻ, അനൂപ്. മരുമക്കൾ: പ്രകാശൻ (ചെന്നൈ), ധന്യ പൂവാട്ടുപറമ്പ്, രജിത പുറത്തൂർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.