മഞ്ചേരി: നെല്ലിക്കുത്ത് ഹൈസ്കൂൾ റോഡിലെ ചെറുപുതുക്കൊള്ളി അബ്ദുൽ ഗഫാർ മൗലവി (കുഞ്ഞാൻ-63) നിര്യാതനായി. ഭാര്യ: ഉമൈമത്ത്. മക്കൾ: സാഹിറ, അസ്ക്കറലി, അയ്മൻ, ത്വാഹിറ.