എടവണ്ണപ്പാറ: ചീടിക്കുഴി പുളിയേക്കൽ മമ്മദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റൈഹാനത്ത്, ഫസീല, ഹസീന. മരുമക്കൾ: നിഹ്മത്ത് കുനിയിൽ, ബാവ മുണ്ടക്കൽ.