കൊടക്കൽ: പരേതരായ ഇമ്മാനുവേൽ സാലിൻസ് ദമ്പതികളുടെ മകൻ ഹെൻസിലി ആൽഫ്രഡ് സാലിൻസ് (72) നിര്യാതനായി. ഭാര്യ: സുശീല ശാന്തകുമാരി. മക്കൾ: ഫേബ നാൻസി (സി.എസ്.ഐ മലബാർ ഡയോസിസ്), ഫ്ലോറ ജാൻസി (ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്), ഫെബിന നിൻസി (ബി. ഇ.എം.പി.എച്ച്.എസ്.എസ് തലശ്ശേരി) ഫെമിന ജിൻസി (ബി.ഇ.എം.യു.പി.എസ് ഫറോക്ക്). മരുമക്കൾ: അരുൺ സാമുവൽ (ബി.ഇ.എം.യു.പി.എസ് ചോമ്പാല), മിൽട്ടൽ മാരോ (പാപ്പിനശ്ശേരി) സിജു പട്ടത്ത് (തലശ്ശേരി), റോജിൻ സാമുവൽ (പരപ്പേരി). സഹോദരങ്ങൾ: ക്രിസ്റ്റബൽ, ദേവദാസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.