വഴിക്കടവ്: പുന്നക്കൽ ചെമ്പയിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷിഹാസ്, അൻഷിഫ്, അൻഷാജ്. മരുമക്കൾ: ജാസിറ, സുഫിയാനത്ത്.