വഴിക്കടവ്: ആലപൊയിൽ നെടുവൻ തൊടിക അലവി (69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഇബ്രാഹിം, നജീബ്, സാജിദ, നജ്മ. മരുമക്കൾ: നസീബ്, ശരീഫ്.