കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ കരുവള്ളി നഫീസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരി ഹസ്സൻകുട്ടി. മക്കൾ: ഉണ്ണിമൊയ്തു, അബ്ദുസ്സലാം, സൗദത്ത്, ഫൗസിയ, പരേതനായ മുസ്തഫ (മുത്തു). മരുമക്കൾ: യൂസുഫ് (ഐക്കരപ്പടി), ഖദീജ, ഹബീബ, ഷിഫാന, പരേതനായ ഉമ്മർ.