ആലിപ്പറമ്പ്: പാറൽ കൂത്തുപറമ്പിലെ വാണിൽ മുഹമ്മദ് (മയമി - 77) നിര്യാതനായി. ഭാര്യ: സുഹറ തേനാടത്ത് (പെരിന്തൽമണ്ണ). മക്കൾ: ഹാജറ, മുഹമ്മദ് ദസ്തകീർ (മാനു), യുസുഫ് അലി, നാസർ ജൂബിലി, ഹസൻ, ഹുസൈൻ. മരുമക്കൾ: അലി, ബൽക്കീസ് ആറങ്ങോട്ടിൽ (പാതായ്ക്കര) ഷബാനു തെക്കേ വയ്യാട്ടിൽ (തേക്കിൻ കോട്), നുസൈബ കളത്തിൽ (തൂത). ഖബറടക്കം ശനിയാഴ്ച രാവിലെ പാറൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.