പുളിക്കല്‍: പറവൂര്‍ കുന്നത്ത് പരേതനായ കുന്നത്ത് കാക്കനാട്ട് മാധവന്റെ ഭാര്യ കമലാവതി (86) നിര്യാതയായി. മക്കള്‍: സുജ, സന്തോഷ് (റിട്ട. അധ്യാപകന്, കണ്ണംവെട്ടികാവ് എ.യു.പി സ്കൂള്‍), ജയസിംഹന്, ഗീത. മരുമക്കള്‍: ബിന്ദുമോള്‍, ബിന്ദു സന്തോഷ് (അധ്യാപിക, വെണ്ണായൂര്‍ എ.യു.പി സ്കൂള്‍ ഐക്കരപ്പടി), പുരുഷോത്തമന് (ചേലേമ്പ്ര), ഉണ്ണികൃഷ്ണന് (ബേപ്പൂര്‍).