അത്തോളി: മാണിക്കോത്ത് ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ശോഭന, മുരളി. മരുമക്കൾ: ഹരിദാസൻ, ഷനില (അത്തോളി സഹകരണാശുപത്രി). സഹോദരങ്ങൾ: നാരായണൻ നായർ, കൃഷ്ണൻ നായർ, പരേതരായ ഗോവിന്ദൻ നായർ, ഗോപാലൻ നായർ, കുഞ്ഞിരാമൻ നായർ, മാധവൻ നായർ, ശ്രീദേവിക്കുട്ടി.