പയമ്പ്ര: കൊയിലോട്ട് രാജന് (57) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: ജിന്‍സി, ജിഷ്ന. മരുമക്കള്‍: പ്രേമേഷ്, ഷിജിന്. സഹോദരങ്ങള്‍: ശശി, ചന്ദ്രന്, ഷാജി, ശോഭന, അജിത. സഞ്ചയനം ചൊവ്വാഴ്ച.