വേളം: ശാന്തിനഗർ കോമത്ത് അമ്മദ് (62) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: നസീമ, നഈമ, ഷമീമ, നസീറ. മരുമക്കൾ: റഫീഖ് കരീലാട്ട് (വള്ള്യാട്), മജീദ് (തിരുവള്ളൂർ), റഫീഖ് (നാദാപുരം), സമീർ (ചേലക്കാട്). സഹോദരങ്ങൾ: ബിയ്യാത്തു, സൂപ്പി, പാത്തു, അയിശ, ആമിന, സാറ, ഖാസിം.