കൊടുവള്ളി: ഭൂമിഇടിഞ്ഞകുഴിയിൽ കാവുങ്ങൽ പുതുശ്ശേരി രവീന്ദ്രൻ (75) നിര്യാതനായി. തവളാംകുഴി പള്ളിയറക്കാവ് കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: നളിനി. മക്കൾ: ഷൈനി, ഷൈമ. മരുമക്കൾ: അനീഷ്, ഗിരീഷ്. സഹോദരൻ: സോമൻ. സഞ്ചയനം ഞായറാഴ്ച.