കാരമുക്ക്: താണിക്കൽ ചാലിശ്ശേരി ജോസഫിന്റെ (ജോജു) ഭാര്യ എൽസ (59) നിര്യാതയായി. മക്കൾ: സന്ദീപ്, ദീപക്. മരുമകൾ: എൽസ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോയമ്പത്തൂർ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.