വടകര: ചോറോട് രയരങ്ങോത്ത് ചെട്ടീന്റവിട താമസിക്കുന്ന ആലാംകണ്ടി ശ്രീകേഷ് (34) നിര്യാതനായി. പിതാവ്: ശ്രീധരൻ. മാതാവ്: രതി. സഹോദരങ്ങൾ: സുകേഷ്, രമിത.