ഗുരുവായൂർ: ലോർഡ് ഷൈൻ ബിൽഡേഴ്സ് ഉടമ കാവീട് കിഴുവറ ജെയിംസ് (69) നിര്യാതനായി. കാവീട് സെന്റ് ജോസഫ് ദേവാലയ കൈക്കാരനാണ്. ഭാര്യ: മേഴ്സി. മക്കൾ: ഡിംപിൾ, സിയോജ്, സിനി, സിറിൾ. മരുമക്കൾ: സൈമൺ, ജിൽസി, സിബിൻ, ജിൽമി.