കുന്ദമംഗലം: കിഴക്കാള് കടവ് ഇരഞ്ഞിക്കോടി മീത്തല്‍ കല്യാണി (78) നിര്യാതയായി. ഭര്‍ത്താവ്: കോരപ്പന്. മക്കള്‍: ശോഭന, പ്രസന്ന, ഗീത, സോമന്, സുനില്‍ കുമാർ. മരുമക്കള്‍: സത്യന്, ശിവശങ്കരന്, ജിഷ, പ്രസീന, പരേതനായ ചന്ദ്രന്.