പെരുമ്പിലാവ്: കവല്ലൂർ പാട്ടാറ അപ്പു (80) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുരേഷ്, മുകേഷ്, ഉഷ. മരുമകൾ: സുജ.