വടകര: അഴിയൂർ മൂന്നാംഗേറ്റിന് സമീപം കേളോത്ത് ചാലിൽമേൽ ശശിധരൻ (64) നിര്യാതനായി. പിതാവ്: പരേതനായ അനന്തൻ. മാതാവ്: മാധവി. ഭാര്യ: ശോഭ. മകൻ: അഭിലാഷ്. സഹോദരങ്ങള്‍: കാർത്യായനി, സോമൻ, രമ, സതി, മനോജ്.