പന്നിത്തടം: എയ്യാൽ പുതുരുത്തി ചെമ്മണൂര്‍ വീട്ടില്‍ അംബുജാക്ഷിയമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: ബാലകൃഷ്ണന് നായര്‍. മക്കള്‍: ഷീജ, ജിഷ. മരുമക്കള്‍: സുകുമാരന്‍, ഉണ്ണികൃഷ്ണന്.