ചാലക്കുടി: എലുവത്തിങ്കൽ കുന്നുമ്മ ലാസറിന്റെ മകൻ ബാബു (61) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ബേസിൻ (യു.എ.ഇ), ബ്ലസി (യു.കെ). സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.