ഗുരുവായൂര്‍: നെന്മിനി പരേതനായ ബാലന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കള്‍: ശകുന്തള, ലീല, വിലാസിനി, ചന്ദ്രമതി, സാവിത്രി, ചന്ദ്രശേഖരന്. മരുമക്കള്‍: ശിവദാസന്‍, മോഹനന് പേരാമംഗലം, മോഹനന്, രേഖ, പരേതരായ തങ്കപ്പന്, കുട്ടന്.