പെരുമ്പളം: പഞ്ചായത്ത് നാലാം വാർഡ് കൃഷ്ണപുരം (പാറായിച്ചിറയിൽ) പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജാൻസി, പ്രശാന്തൻ, ജിൻസി. മരുമക്കൾ: പ്രേമൻ, സരിത, രാജു.