ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് വിമലാലയത്തില്‍ ആര്. പങ്കജാക്ഷപ്പണിക്കര്‍ (വിമുക്തഭടന്- 80) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കള്‍: പി. രജിത്ത്(കുവൈത്ത്), പി. രാജേഷ് (ഹിന്ദു ഐക്യവേദി ജില്ല ഉപാധ്യക്ഷന്‍), രേഖ (ടാറ്റ ടെലിടെക്). മരുമക്കള്‍: നന്ദിനി (നിരാമയ മെഡിക്കല്‍സ്, ചേര്‍ത്തല), ശാലിനി (എ.ജി.എം, എസ്.ബി.ഐ, ഹൈദരാബാദ്), രാജീവ് (കോസ്റ്റല്‍ ഇന്‍ഫോ കോം). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്.