അമ്പലപ്പുഴ: വണ്ടാനം കാട്ടുപുറംവെളി പരേതനായ ബാവയുടെ ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷാജഹാൻ, ബീന, റഹ്മത്ത്, മനാഫ്. മരുമക്കൾ: ജസീന, ഷമീമ, സൈഫുദ്ദീൻ (പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ മേഖല), സിയാദ്, ജാസ്മി.