കളമശ്ശേരി : കൂനംതൈ മിൽമക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ പരേതനായ മീതിയന്റെ മകൻ അലിയാർ (85 ) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷമീർ, ഷക്കീല, ഷമീന. മരുമക്കൾ: ഹമീദ്, സുബൈർ, ഹബീബ.