കോതമംഗലം: റിട്ട. ഓവർസിയർ (കെ.എസ്.ഇ.ബി ) നെല്ലിക്കുഴി വരമ്പത്തുകുടിയിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ : അജിത് കുമാർ, സജിത് കുമാർ, സരിതമോൾ. മരുമക്കൾ : അനീന, ജിജിമോൾ, ദീപു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ .