പറവൂർ : മൂത്തകുന്നം കളപ്പുരക്കൽ പരേതനായ സുബ്ബയ്യന്റെ ഭാര്യ പവിഴം (86) നിര്യാതയായി. കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രാധാകൃഷ്ണൻ (ബിസിനസ്), രാധിക (ടീച്ചർ, എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി) മരുമക്കൾ: സൗമ്യ (ടീച്ചർ, എച്ച്.എം.വൈ.എസ് എച്ച്.എസ്.എസ്, കൊട്ടുവള്ളിക്കാട്), ഉമേഷ് (റിട്ട. അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചെറായി രക്തേശ്വരി ബീച്ച് ശ്മശാനത്തിൽ.