കളമശ്ശേരി: ഐ.ടി.ഐ ചെനക്കലയിൽ താമസിക്കുന്ന പരേതനായ തടത്തിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ സുലേഖ (74) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഹനീഫ, സീനത്ത്, സൽമത്ത്. മരുമക്കൾ: അഷ്റഫ്, ഷൗക്കത്ത്, സബിയ, അസ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കളമശ്ശേരി ഞാലകം ഖബർസ്ഥാനിൽ.