കൂത്താട്ടുകുളം: പാമ്പാക്കുട ആലുഞ്ചേരിൽ നാരായണൻ ( 77 ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രതീഷ്, പ്രിയ, പ്രീതി. മരുമക്കൾ: ഉഷ, മനോജ്, അനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.00ന് വീട്ടുവളപ്പിൽ