അമ്പലപ്പുഴ: വണ്ടാനം കുറവൻതോട് ലതാ മന്ദിരത്തിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: രതീഷ് (പ്രിയൻ), ലത. മരുമക്കൾ: രശ്മി, ചന്ദ്രശേഖരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.