ചേര്‍ത്തല: നഗരസഭ മൂന്നാം വാര്‍ഡ് മുട്ടത്തുനടക്കല് ഫിലിപ്പ് പോത്തന് (60) നിര്യാതനായി. ഭാര്യ: തേരസ ഫിലിപ്പ് (എല്‍.ഐ.സി എ.എ.ഒ ആലപ്പുഴ). മക്കള്‍: ഐസക്ക് (കാനഡ), എലിസബത്ത് (ഹൈദരാബാദ്). സംസ്കാരം ഞായറാഴ്ച 11.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.