മാവേലിക്കര: കണ്ണമംഗലം തെക്ക് കോയിത്തറയിൽ കൃഷ്ണകൃപയിൽ പരേതനായ ജി. കൃഷ്ണപിള്ളയുടെ ഭാര്യ ജെ. ശങ്കരിയമ്മ (79) നിര്യാതയായി. മക്കൾ: ഷീല, ഷാജി, ശ്യാം. മരുമക്കൾ: സുരേഷ് കുമാർ, കവിത, ശാരിക ദേവി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.