മുട്ടാർ: സ്രാമ്പിക്കൽ വർഗീസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ വർഗീസ് (64) നിര്യാതയായി. മക്കൾ: ട്രീസ, വിനി, വർഷ. മരുമക്കൾ: ഷിജു, സെബാസ്റ്റ്യൻ, ബിബിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുട്ടാർ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ.