കായംകുളം: കണ്ണമ്പള്ളി ഭാഗം ആശാന്റയ്യത്ത് പരേതനായ മീരാൻ കുഞ്ഞിന്റെ ഭാര്യ സൽമ ബീവി (95) നിര്യാതയായി. മക്കൾ: ജമാൽ, ബഷീർ, പൂക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: സുലേഖ, റഷീദ, ഷെമിന, നബീസത്ത്.