പറവൂർ: നന്ത്യാട്ടുകുന്നം എടയാട്ട്പറമ്പ് ശാന്തിനഗറിൽ കളത്തിപ്പറമ്പിൽ മാത്യുവിന്റെ ഭാര്യ മറിയം (93) നിര്യാതയായി. മക്കൾ: ജോണി, ബേബി, സേവ്യർ, ബാബു, തോമസ് (ടോമി), ജോസഫ്, ഡേവിസ്, പരേതയായ ത്രേസ്യാമ്മ. മരുമക്കൾ: ഫിലോമിന, മാർഗരറ്റ്, മരിയ, ആനീസ്, ടെൻസി, മിനി, റിജി, ജോസ്.