കോതമംഗലം: കുരൂര്‍ തട്ടാരുകുടിയില് പരേതനായ ടി.വി. തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. കാലമ്പൂര് പുറപ്പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ്, ലില്ലി, സണ്ണി, സാലി. മരുമക്കള്‍: ബീന, പൗലോസ്, അച്ചാമ്മ, ജോണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളി സെമിത്തേരിയിൽ.