നെട്ടൂർ: അറക്കപ്പറമ്പ് പരേതനായ അലിബാവയുടെ ഭാര്യ ഖദീജ (93) നിര്യാതയായി. മക്കൾ: ബഷീർ, പരേതനായ റഷീദ്, സുഹറ, സീനത്ത്. മരുമക്കൾ: സുഹറ, സബിയ, ബഷീർ, സൈഫുദ്ദീൻ.