ആലുവ: തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന തച്ചവള്ളത്ത് അബ്ദുല്ല (അന്തു -61) നിര്യാതനായി. എസ്.ഡി.പി.ഐ ചൂർണിക്കര പഞ്ചായത്ത് ദാറുസ്സലാം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: അഫ്സനത്ത്, അഫ്സർ, ഷാമിൽ. മരുമകൻ: അസ്ജിത്.