അഞ്ചൽ: ഇടയം പ്രകാശ് മന്ദിരത്തിൽ പരേതനായ യശോധരന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: പരേതനായ പ്രകാശൻ, ജലജ. മരുമകൻ: ജോയി.