ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ചാത്തലവീട്ടിൽ (കുട്ടിക്കാട്ട്) രാജൻ (72) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ്, സജു, പരേതയായ മിനി. മരുമക്കൾ: തോമസുകുട്ടി, ജോബി, ജോസ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലേലിഭാഗം എ.ജി സെമിത്തേരിയിൽ.