ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് തണ്ടാൻ വടക്കേ തറയിൽ സുരേഷ്ബാബു (56) നിര്യാതനായി. ഭാര്യ: രമണി. മകൾ: ശ്രീക്കുട്ടി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.