ചവറ: പാലക്കടവ് പുളിമൂട്ടിൽ തറയിൽ പരേതനായ അലിയാരുകുട്ടിയുടെ ഭാര്യ ലബൂദാബീവി (74) നിര്യാതയായി. മക്കൾ: സബീന, നസീമ, സലീന, ഹാരിസ്, സജീന. മരുമക്കൾ: പരേതനായ അസീസ്, ഷറഫ്, നാസർ, റജീന, ഷാനവാസ്.