കൊല്ലം: അയത്തിൽ നളന്ദ നഗർ 189ൽ കാക്കിടിവിള വീട്ടിൽ പരേതനായ ഗണേശന്റെ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: സജുകുമാർ, ഷീല, മഞ്ജുളാംഗി, പരേതനായ അനിൽകുമാർ. മരുമക്കൾ: ശ്രീലത, ശ്രീധരൻ, മോഹനൻ, ഗീത. സംസ്കാരം ഞായറാഴ്ച പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.