ഓച്ചിറ: പായിക്കുഴി ഹനീഷ് വില്ലയിൽ എം. മുഹമ്മദ് ഹനീഫ (73, റിട്ട.കെ.എസ്.ആർ.ടി സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമുത്ത്. മക്കൾ: ഹനീഷ്യ (ഗവ. എച്ച്.എസ്.എസ് പുത്തൻതോട്, ചെല്ലാനം), ഹനീഷ്ബാബു (സ്റ്റുഡിയോ ഹെഡ്, മെർജ് എക്സ്.ആർ സ്റ്റുഡിയോസ്). മരുമക്കൾ: സാക്കിർ ഹുസൈൻ (സ്പെഷൽ കറസ്പോണ്ടന്റ്, മലയാള മനോരമ, ആലപ്പുഴ), എ. അജിന (ഡി.ഡി.ഇ ഓഫിസ്, തിരുവല്ല).