തിരുവനന്തപുരം: മുക്കോല കുമ്പുക്കാട്ട് വീട്ടിൽ (സാഗര-11) മൈക്കിൾ ഡാനിയേലിന്റെ ഭാര്യ സൂസന്നാമ്മ മൈക്കിൾ (59) നിര്യാതയായി. കൊട്ടാരക്കര കരിക്കം പാറവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ബിബിൻ മൈക്കിൾ(ബ്രൂെണ), റോബിൻ മൈക്കിൾ (അയർലൻഡ്). മരുമക്കൾ: ബോണി ജോപ്പൻ, ഗ്രേസ് ചാക്കോ.