അഴൂർ: അഴൂർ ഇഞ്ചിപ്പുല്ലുവിള വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. മക്കൾ: ലീല, ലളിത, ഇന്ദിര, സുധ, ഉഷ, ഗീത, നളിനി. മരുമക്കൾ: രഘുനാഥൻ, ഗോപി, ഹരിചന്ദ്രൻ, പരേതനായ അശോകൻ, മോഹനൻ, ചന്ദ്രൻ, അനി. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.