ആറ്റിങ്ങൽ: ചിറയിൻകീഴ് അഴൂർ പൊയികവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജെ. സുലോചന (86) നിര്യാതയായി. മക്കൾ: അശോകൻ ജ്യോതി, പ്രസാദ്.മരുമക്കൾ: ശശിധരൻ, ജയ, ബിന്ദു.